V D Satheesan @vdsatheesan · 02 Sep 2026
പൊതുവിദ്യാഭ്യാസ വകുപ്പിലെ 18 അധ്യാപക പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ കാരണങ്ങളാൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം പരിഹരിച്ച് ഉദ്യോഗാർത്ഥികൾക്ക് പരമാവധി അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. https://t.co/3YM3ghYp53
2 370Views
54Likes
9Reposts
3Replies
0Quotes
1Bookmarks
Is that a lot?
1.00×vs this author's median2 370 views is typical
40Percentile for this authorof 5 recent posts
0.86×vs 10K–100K median2 751 views is typical
3.87%Reachviews ÷ followers
2.79%Engagement rateof viewers reacted